Tuesday, 20 November 2012

Thanks Kondotti

 കൊണ്ടോട്ടി യിലുള്ള സംഗമം വളരെ നല്ലതായിരുന്നു .ഹജ്ജ് ഹൌസ് പഴേരികാരെകൊണ്ട് വീര്‍പ്പുമുട്ടി . കേരളത്തിന്‍റെ  നാനാ ഭാഗത്തുള്ള  പഴേരിക്കാര്‍  അവിടെയുണ്ടായിരുന്നു .ഭക്ഷണത്തിന്‍റെ  കാര്യത്തിലും സ്വീകരണത്തിന്റെ കാര്യത്തിലും കൊണ്ടോട്ടിക്കാര്‍ വളരെ നല്ല മാതൃക പുലര്‍ത്തി .എത്ര അഭിനന്ദിച്ചാലും മതിയാകില്ല അള്ളാഹു അവരെ അനുഗ്രഹിക്ക്ട്ടെ .ആമീന്‍ .

2 comments:

  1. Yeah.. it was an amazing meeting with around 3000+ pazheri siblings... Speacial thanks to coordiantors whoever has arranged this event....
    Let Allah giv us the thoufeeq to meet like this at his Jannathul firdouse also....

    ReplyDelete
  2. thodupuzhakkarkkum വളരെ നല്ല മാതൃക pulartheende... evidem oru sangamam vekku.....

    ReplyDelete